PMAY2.0
ടാർഗെറ്റഡ് ഗ്രൂപ്പുകൾ
അർബൻ (പിഎംഎവൈ-യു)
സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾ (ഇഡബ്ല്യൂഎസ്), കുറഞ്ഞ വരുമാനമുള്ള ഗ്രൂപ്പുകൾ (എൽഐജി), ഇടത്തരം വരുമാനമുള്ള ഗ്രൂപ്പുകൾ (എംഐജി)
റൂറൽ (പിഎംഎവൈ-ജി)
കെട്ടുറപ്പുള്ള വീടുകൾ ഇല്ലാത്ത അല്ലെങ്കിൽ കെട്ടുറപ്പില്ലാത്ത/തകർന്ന വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ
യോഗ്യത
- ഇഡബ്ല്യൂഎസ് - വാർഷിക വരുമാനം ₹3 ലക്ഷം വരെ.
- എൽഐജി - വാർഷിക വരുമാനം ₹3 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയിൽ.
- എംഐജി - വാർഷിക വരുമാനം ₹6ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയിൽ.
- കുടുംബത്തിന് ഇന്ത്യയിൽ എവിടെയും ഒരു കെട്ടുറപ്പുള്ള വീട് ഉണ്ടായിരിക്കരുത്
- പദ്ധതി പ്രകാരം നിർമ്മിച്ച/നേടിയ/വാങ്ങിയ വീടുകൾ ഗൃഹനാഥയായ സ്ത്രീയുടെ പേരിലോ അല്ലെങ്കിൽ ഗൃഹനാഥൻ്റെയും ഭാര്യയുടെയും പേരിൽ സംയുക്തമായോ ആയിരിക്കണം, കുടുംബത്തിൽ പ്രായപൂർത്തിയായ സ്ത്രീ അംഗങ്ങൾ ഇല്ലാത്ത സന്ദർഭങ്ങളിൽ മാത്രം ആ വീട് വീട്ടിലെ പുരുഷ അംഗത്തിൻ്റെ പേരിലാകാം
പിഎംഎവൈ 2.0
ഓൺലൈനായി അപേക്ഷിക്കുക
പിഎംഎവൈ 2.0
ഓൺലൈനായി അപേക്ഷിക്കുക
പിഎംഎവൈ 2.0 പദ്ധതി ഭവന നിർമ്മാണ വെല്ലുവിളികളെ നേരിടുന്നതിനുള്ള സമഗ്രമായ ഒരു സമീപനമാണ്, ഇത് താങ്ങാനാവുന്ന വിലയും ഉൾച്ചേർക്കലും സമന്വയിപ്പിക്കുന്നു. നിങ്ങൾ വീടിൻ്റെ ഉടമസ്ഥതയോ താൽക്കാലികമായി വാടകവീടോ അന്വേഷിക്കുകയാണെങ്കിലും ഈ സംരംഭം സമൂഹത്തിലെ ഒരു വിഭഗവും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് https://pmaymis.gov.in/, https://pmay-urban.gov.in/ അല്ലെങ്കിൽ https://pmayuclap.gov.in/ സന്ദർശിക്കാം.
ക്വിക്ക് ലിങ്ക്
നിലവിലുള്ള പിഎൻബി ഹൗസിംഗ് ഉപഭോക്താക്കൾക്ക് പിഎംഎവൈ 2.0 സബ്‌സിഡിക്ക് അപേക്ഷിക്കാം - ഇവിടെ അപേക്ഷിക്കുക