ഇന്ത്യയിൽ ഉയർന്ന സിബിൽ സ്കോർ ഉണ്ടായിരിക്കുന്നതിന്‍റെ 5 ആനുകൂല്യങ്ങൾ

എന്താണ് സിബിൽ സ്കോർ?

വായ്പക്കാർക്ക് അവരുടെ ക്രെഡിറ്റ് ഹിസ്റ്ററി അടിസ്ഥാനമാക്കി നൽകുന്ന മൂന്ന് അക്ക സ്കോറാണ് സിബിൽ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ. 750 ഉം അതിൽ കൂടുതലും ഉള്ള സ്കോർ നല്ലതായി കണക്കാക്കുന്നു.

എന്തുകൊണ്ടാണ് ലെൻഡർ നിങ്ങളുടെ സ്കോർ പരിശോധിക്കുന്നത്?

നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത അളക്കാനും അതനുസരിച്ച് ലോൺ തുക അനുവദിക്കാനുമാണ് ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുന്നത്.

നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

Arrow

#1. ലളിതമായ ലോണ്‍ അപ്രൂവല്‍

ഉയർന്ന സിബിൽ സ്കോർ നിങ്ങൾ ഉത്തരവാദിത്തമുള്ള വായ്പക്കാരനാണെന്ന് സൂചിപ്പിക്കുന്നു. ഇത് എളുപ്പത്തിലുള്ള അപ്രൂവൽ ലഭിക്കാൻ നിങ്ങളെ സഹായിക്കും.

#2. കുറഞ്ഞ പലിശ നിരക്കുകൾ

ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, നിങ്ങൾക്ക് മികച്ച പലിശ നിരക്ക് നേടാം.

#3. വലിയ ലോൺ തുകയുടെ അപ്രൂവൽ

ഉയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങളെ റിസ്ക് കുറവുള്ള വായ്പക്കാരനായി അടയാളപ്പെടുത്തുന്നു. തിരിച്ചടവിൽ വീഴ്ച വരുമെന്ന റിസ്ക് കുറവായതിനാൽ നിങ്ങൾക്ക് ഒരു വലിയ തുക ലോണായി നേടാം.

#4 ദീർഘമായ ലോൺ കാലയളവ്

ദീർഘമായ ലോൺ കാലയളവ് ഇഎംഐകൾ കുറയ്ക്കുന്നു, ഇത് ബജറ്റിംഗ് എളുപ്പമാക്കുന്നു. നിങ്ങൾക്ക് ഉയർന്ന സിബിൽ സ്കോർ ഉണ്ടെങ്കിൽ ദീർഘമായ കാലയളവ് ആവശ്യപ്പെടാം.

#5. പ്രീ-അപ്രൂവ്ഡ് ലോണുകൾ

ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ സിബിൽ സ്കോർ പരിശോധിക്കുകയും ഉപഭോക്താക്കൾക്ക് മികച്ച പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകൾ നൽകുകയും ചെയ്യുന്നു.

നിങ്ങളുടെ സിബിൽ സ്കോർ ഇപ്പോൾ പരിശോധിക്കുക

ഇവിടെ ക്ലിക്ക്‌ ചെയ്യൂ