PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

EMI കണക്കാക്കുക, യോഗ്യത പരിശോധിച്ച് മികച്ച പ്ലാൻ ചെയ്യുക

പിഎൻബി ഹൗസിംഗ് ലോൺ കാൽക്കുലേറ്ററുകൾ

നിങ്ങളുടെ ഹോം ലോൺ എളുപ്പത്തിൽ പ്ലാൻ ചെയ്യുക

വീട് വാങ്ങാനോ ലോൺ ട്രാൻസ്ഫർ ചെയ്യാനോ പ്ലാൻ ചെയ്യുകയാണോ? പിഎൻബി ഹൗസിംഗിന്‍റെ ഉപയോഗിക്കാൻ എളുപ്പമുള്ള ഓൺലൈൻ കാൽക്കുലേറ്ററുകളുടെ ശ്രേണി ഇഎംഐകൾ കണക്കാക്കാനും നിങ്ങളുടെ ലോൺ യോഗ്യത പരിശോധിക്കാനും നിങ്ങൾ അപേക്ഷിക്കുന്നതിന് മുമ്പ് അഫോഡബിലിറ്റി മനസ്സിലാക്കാനും നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ഹോം ലോൺ യാത്ര സുതാര്യവും അറിവോടെയുള്ളതും സമ്മർദ്ദരഹിതവുമാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈ സൗജന്യ ടൂളുകൾ.

ഞങ്ങളുടെ ഹോം ലോൺ കാൽക്കുലേറ്ററുകളുടെ ശ്രേണി കണ്ടെത്തുക

താഴെയുള്ള ഞങ്ങളുടെ സ്മാർട്ട് ടൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത് ആത്മവിശ്വാസമുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക.

നിരാകരണം: കാൽക്കുലേറ്റർ പ്രദർശിപ്പിക്കുന്ന ഫലങ്ങൾ ബന്ധപ്പെട്ട ഫീൽഡുകളിൽ യൂസർ എന്‍റർ ചെയ്ത ഡാറ്റയെ മാത്രം ആശ്രയിച്ചിരിക്കുന്നു. നിർദ്ദിഷ്ട ഫലങ്ങൾ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് ടൂൾ അല്ലെങ്കിൽ അതിന്‍റെ ലോജിക് പരിഷ്ക്കരിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. കാൽക്കുലേറ്ററിലെ മാറ്റങ്ങളിൽ നിന്നോ കൃത്യമല്ലാത്ത ഡാറ്റ ഇൻപുട്ടിൽ നിന്നോ ഉണ്ടാകുന്ന പൊരുത്തക്കേടുകൾക്കോ തെറ്റായ ഔട്ട്പുട്ടുകൾക്കോ പിഎൻബി ഹൗസിംഗ് ഉത്തരവാദി ആയിരിക്കില്ല. വിശ്വസനീയമായ എസ്റ്റിമേറ്റിനായി എല്ലാ വിശദാംശങ്ങളും കൃത്യമായി എന്‍റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. അന്തിമ ലോൺ യോഗ്യതയും നിബന്ധനകളും കമ്പനി പോളിസികൾക്കും അപേക്ഷയുടെ സമയത്ത് നിലവിലുള്ള റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി നിർണ്ണയിക്കും.

ഈ കാൽക്കുലേറ്ററുകൾ നിങ്ങളെ എങ്ങനെ സഹായിക്കുന്നു

  • അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുക: നിങ്ങളുടെ ഇഎംഐ, യോഗ്യത, അഫോഡബിലിറ്റി എന്നിവ മുൻകൂട്ടി അറിയുക.
  • സമയം ലാഭിക്കുക: മാനുവൽ ശ്രമം ഇല്ലാതെ കണക്കുകൾ തൽക്ഷണം കണക്കാക്കുക.
  • ഓപ്ഷനുകൾ താരതമ്യം ചെയ്യുക: വ്യത്യസ്ത ലോൺ കാലയളവുകൾ, തുകകൾ അല്ലെങ്കിൽ പലിശ നിരക്കുകൾ കണ്ടെത്തുക.
  • സ്മാർട്ട് ആയി പ്ലാൻ ചെയ്യുക: നിങ്ങളുടെ ബജറ്റ് മാനേജ് ചെയ്ത് റീപേമെന്‍റ് സമയത്ത് സർപ്രൈസുകൾ ഒഴിവാക്കുക.

കസ്റ്റമർ ടെസ്റ്റിമോണിയലുകൾ

ഞങ്ങളുടെ കസ്റ്റമേഴ്‌സിൻ്റെ വാക്കുകൾ കേൾക്കൂ!

പതിവ് ചോദ്യങ്ങൾ (FAQ)

എന്താണ് ഹോം ലോൺ കാൽക്കുലേറ്റർ?

plus_icon minus_icon

ലോൺ തുക, കാലയളവ്, പലിശ നിരക്ക് എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ പ്രതിമാസ ഇഎംഐ, മൊത്തം പലിശ, റീപേമെന്‍റ് ഷെഡ്യൂൾ എന്നിവ കണക്കാക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ ടൂളാണ് ഹോം ലോൺ കാൽക്കുലേറ്റർ.

പിഎൻബി ഹൗസിംഗിന്‍റെ കാൽക്കുലേറ്ററുകൾ എത്ര കൃത്യമാണ്?

plus_icon minus_icon

നിങ്ങൾ നൽകുന്ന ഇൻപുട്ടുകളെ അടിസ്ഥാനമാക്കി ഞങ്ങളുടെ കാൽക്കുലേറ്ററുകൾ അടുത്ത എസ്റ്റിമേറ്റുകൾ നൽകുന്നു. നിങ്ങളുടെ കൃത്യമായ ലോൺ നിബന്ധനകളും യോഗ്യതയും അനുസരിച്ച് യഥാർത്ഥ കണക്കുകൾ അൽപ്പം വ്യത്യാസപ്പെടാം.

ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് എനിക്ക് എന്‍റെ യോഗ്യത പരിശോധിക്കാൻ കഴിയുമോ?

plus_icon minus_icon

അതെ, നിങ്ങളുടെ വരുമാനവും ചെലവുകളും അടിസ്ഥാനമാക്കി നിങ്ങൾക്ക് യോഗ്യതയുള്ള ലോൺ തുക അറിയാൻ ഞങ്ങളുടെ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കാം.

പിഎംഎവൈ കാൽക്കുലേറ്ററിന്‍റെ നേട്ടം എന്താണ്?

plus_icon minus_icon

നിങ്ങൾക്ക് ഗവൺമെന്‍റ് സബ്‌സിഡിക്ക് യോഗ്യതയുണ്ടോ എന്നും പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിങ്ങൾക്ക് എത്ര സമ്പാദ്യം ലഭിക്കുമെന്നും കണ്ടെത്താൻ പിഎംഎവൈ കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കുന്നു.

ഈ കാൽക്കുലേറ്ററുകൾ ഉപയോഗിക്കാൻ സൗജന്യമാണോ?

plus_icon minus_icon

അതെ, ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് എല്ലാ പിഎൻബി ഹൗസിംഗ് കാൽക്കുലേറ്ററുകളും പൂർണ്ണമായും സൗജന്യവും ഓൺലൈനിൽ ലഭ്യമാണ്.

തിരിച്ചു വിളിക്കുക