Fixed Deposit Banner

പിഎൻബി ഹൗസിംഗ്

ഫിക്സഡ് ഡിപ്പോസിറ്റ്

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിന്‍റെ നേട്ടങ്ങൾ

ഉയർന്ന സുരക്ഷാ ഉറപ്പ്

പിഎൻബി ഹൗസിംഗിന്‍റെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് കെയർ 'എഎഎ/സ്റ്റേബിൾ' റേറ്റിംഗും ക്രിസിലിന്‍റെ 'എഎഎ/സ്റ്റേബിൾ' ലഭിച്ചു, ഇത് ഉയർന്ന സുരക്ഷ സൂചിപ്പിക്കുന്നു.

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക്

പിഎൻബി ഹൗസിംഗ് മുതിർന്ന പൗരന്മാർക്ക് 0.25% ഉയർന്ന എഫ്ഡി പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

സമർപ്പിതരായ സർവ്വീസ് മാനേജർമാരും വിപുലമായ നെറ്റ്‌വർക്കും

ഇന്ത്യയിൽ ഉടനീളമുള്ള 35 നഗരങ്ങളിൽ 100-ൽ അധികം ബ്രാഞ്ചുകൾ ഉള്ളതിനാൽ, പിഎൻബി ഹൗസിംഗിന്റെ വിശാലമായ നെറ്റ്‌വർക്കുമായി ബന്ധപ്പെടാൻ എളുപ്പമാണ്. ഉപഭോക്താക്കളുടെ എല്ലാ ചോദ്യങ്ങളും പരിഹരിക്കാൻ സഹായിക്കുന്ന സമർപ്പിതരായ കസ്റ്റമർ സർവ്വീസ് മാനേജർമാർ ഞങ്ങൾക്കുണ്ട്.

ഡോര്‍സ്റ്റെപ്പ് സേവനങ്ങൾ

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റ് കസ്റ്റമർക്ക് ഡോര്‍സ്റ്റെപ്പ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പിഎൻബി ഹൗസിംഗ് പ്രതിനിധികൾ കസ്റ്റമറെ നേരിട്ട് കാണുകയും കസ്റ്റമറുടെ സ്ഥലത്ത് നിന്ന് അപേക്ഷ സ്വീകരിക്കുകയും ചെയ്യും.

പിഎൻബി ഹൗസിംഗ്

ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക്

പ്രതിവര്‍ഷം
7.40% വരെ

*60 മാസത്തെ കാലയളവിന് മാത്രം

ഡിപ്പോസിറ്റിനായി ഞങ്ങളെ ബന്ധപ്പെടുക

ഘട്ടങ്ങള്‍

പിഎൻബി ഹൗസിംഗ് ഉപയോഗിച്ച് ഒരു ഫിക്സഡ് ഡിപ്പോസിറ്റ് തുറക്കുക

ഇപ്പോൾ നിങ്ങൾക്ക് പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റിനെ സംബന്ധിച്ച പൂർണ്ണമായ ധാരണ ഉണ്ട്, അതിന് അപേക്ഷിക്കാൻ തുടങ്ങേണ്ട സമയമാണിത്. താഴെപ്പറയുന്ന പ്രക്രിയ അപേക്ഷാ ഫോം അനായാസം പൂരിപ്പിക്കാനും പിഎൻബി ഹൗസിംഗിന്‍റെ കസ്റ്റമർ കെയർ പ്രതിനിധികളിൽ നിന്ന് ഒരു കോൾ ബാക്ക് നേടാനും നിങ്ങളെ സഹായിക്കും:
Mail web

ഘട്ടം 1

താഴെയുള്ള "ഡിപ്പോസിറ്റുകൾക്കായി ഞങ്ങളെ ബന്ധപ്പെടുക" ബട്ടണില്‍ ക്ലിക്ക് ചെയ്യുക

contact-details

ഘട്ടം 2

നിങ്ങളുടെ കോണ്ടാക്ട് വിശദാംശങ്ങളും നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയും നൽകുക
Phone in hand

ഘട്ടം 3

ഡോക്യുമെന്‍റുകൾ ശേഖരിക്കുന്നതിന് പിഎൻബി ഹൗസിംഗ് നിങ്ങളെ ബന്ധപ്പെടും, അടുത്ത 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പിഎൻബി ഹൗസിംഗ് ഫൈനാൻസിൽ ബുക്ക് ചെയ്യുന്നതാണ്.

ഫിക്സഡ് ഡിപ്പോസിറ്റ്

കാലാവധിക്ക് മുമ്പുള്ള റദ്ദാക്കൽ

എല്ലാത്തരം ഡിപ്പോസിറ്റുകൾക്കുമുള്ള കുറഞ്ഞ ലോക്ക്-ഇൻ കാലയളവ് 3 മാസമായിരിക്കും.

ഡിപ്പോസിറ്റുകളുടെ പ്രീപേയ്മെന്‍റിനുള്ള പലിശ നിരക്കുകൾ താഴെപ്പറയുന്നു:

  • Right-arrow-button

    മൂന്ന് മാസത്തിന് ശേഷം എന്നാൽ ആറ് മാസത്തിന് മുമ്പ് - വ്യക്തിഗത നിക്ഷേപകർക്ക് നൽകേണ്ട പരമാവധി പലിശ പ്രതിവർഷം 4% ആയിരിക്കും,
    മറ്റ് വിഭാഗത്തിലുള്ള നിക്ഷേപകർക്ക് പലിശയില്ല.

  • Right-arrow-button

    After six months but before the date of maturity – The interest payable shall be 1% lower than the interest rate applicable to a public
    നിരക്കിനേക്കാൾ 1% കുറവായിരിക്കും.

  • Right-arrow-button

    If no rate has been specified for the period for which the deposit has run – 2 % lower than the minimum rate at which the deposits are
    2 % കുറവായിരിക്കും.

The brokerage is paid upfront for the entire period of deposits to company’s authorised agent. In case of premature withdrawal the brokerage is payable for the period completed and excess brokerage paid will be recovered from the business partner's payout. 

മറ്റെന്തെങ്കിലും നോക്കുകയാണോ?

ഞങ്ങളെ ബന്ധപ്പെടുക

Mail
നിങ്ങളുടെ വീട്ടിൽ തന്നെയിരുന്ന് കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാം.
Head Phone
ഒരു കോൾ അഭ്യർത്ഥിക്കുക
ഒരു റിലേഷൻഷിപ്പ് മാനേജരുമായി സംസാരിക്കുക, നിങ്ങളുടെ ആവശ്യകത അനുസരിച്ച് അദ്ദേഹം നിങ്ങളെ നയിക്കും.
SMS PNBHFL
PNBHFL എന്ന് ടൈപ്പ് ചെയ്ത് 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കുകയും ചെയ്യാം
Talk To Expert
നിങ്ങൾക്ക് ഞങ്ങളുടെ വിദഗ്ധരെ ബന്ധപ്പെടാനും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ 1800-120-8800 എന്ന നമ്പറിൽ അറിയിക്കാനും കഴിയും

ഇവ വായിക്കാൻ ശുപാർശ ചെയ്യുന്നു

ഫിക്സഡ് ഡിപ്പോസിറ്റ് ബ്ലോഗുകൾ

ഫിക്സഡ് ഡിപ്പോസിറ്റ്

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എന്താണ് കമ്പനി ഫിക്സഡ് ഡിപ്പോസിറ്റ്?

കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് നൽകുന്ന സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണ് കമ്പനി അല്ലെങ്കിൽ കോർപ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റ്. ഈ സ്കീമിന് കീഴിൽ, സ്വീകരിക്കുന്ന മിനിമം ഡിപ്പോസിറ്റ് ₹25,000 ആണ്.

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റിനുള്ള ഏറ്റവും കുറഞ്ഞ കാലയളവ് എത്രയാണ്?

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റിനുള്ള ഏറ്റവും കുറഞ്ഞ കാലയളവ് പന്ത്രണ്ട് മാസമാണ്.

പിഎൻബി ഹൗസിംഗിലെ എഫ്ഡിയുടെ പലിശ നിരക്ക് എത്രയാണ്?

എഫ്‌ഡി പലിശ നിരക്ക് കാലയളവും തിരഞ്ഞെടുത്ത ഡിപ്പോസിറ്റ് തരവും അനുസരിച്ച് വ്യത്യാസപ്പെടും. ഏറ്റവും പുതിയ ബാധകമായ പലിശ നിരക്കുകൾ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകളിൽ കാണാം

ഫിക്സഡ് ഡിപ്പോസിറ്റ് തുറക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

പിഎൻബി ഹൗസിംഗിൽ ഫിക്സഡ് ഡിപ്പോസിറ്റ് തുറക്കുന്നതിന് പാൻ, ആധാർ പോലുള്ള അടിസ്ഥാന കെവൈസി ഡോക്യുമെന്‍റുകൾ ആവശ്യമാണ്.

ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ടിഡിഎസ് എങ്ങനെ ഒഴിവാക്കാം?

ഒരു സാമ്പത്തിക വർഷത്തിൽ നേടിയ പലിശ ₹10,000-ത്തില്‍ കുറവോ തുല്യമോ ആണെങ്കിൽ ടിഡിഎസ് കുറയ്ക്കില്ല.

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റിന് 80സി-യ്ക്ക് കീഴിൽ പരിരക്ഷയുണ്ടാകുമോ?

ഇല്ല, ബാങ്കുകൾ നൽകുന്ന നികുതി ലാഭിക്കുന്ന എഫ്‍ഡികള്‍ മാത്രമേ വിഭാഗം 80സി പ്രകാരം നികുതി കിഴിവിന് ഉപയോഗിക്കാൻ കഴിയൂ. അത്തരം ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റുകളിൽ 5 വർഷത്തേക്ക് ലോക്ക്-ഇൻ ഉണ്ട്

ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകളിൽ ആർക്കാണ് നിക്ഷേപിക്കാനാവുക?

ഏതൊരു വ്യക്തി, എച്ച്‌യുഎഫ് അല്ലെങ്കിൽ കോർപ്പറേറ്റിനും ഒരു ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാം.