എൻഎസ്ഇ: ₹ ▲ ▼ ₹
ബിഎസ്ഇ: ₹ ▲ ▼ ₹
അവസാന അപ്ഡേറ്റ്:
- തിരയുക
- ഓൺലൈൻ പേമെന്റ്
ആവശ്യമായ ഡോക്യുമെന്റുകൾ
കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ലോൺ
-
കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം ഫോട്ടോ സഹിതം
-
പ്രായത്തിനുള്ള തെളിവ് (പാൻ കാർഡ്, പാസ്പോർട്ട്, തുടങ്ങി അധികാരികളിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്)
-
താമസസ്ഥലത്തിനുള്ള തെളിവ് (പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ ബിൽ, റേഷൻ കാർഡ്, ഇലക്ഷൻ കാർഡ്, തുടങ്ങി അധികാരികളിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്)
-
വിദ്യാഭ്യാസ യോഗ്യതകൾ - ഏറ്റവും പുതിയ ഡിഗ്രി
-
3 മാസത്തെ ഏറ്റവും പുതിയ സാലറി സ്ലിപ്പുകൾ
-
കഴിഞ്ഞ 2 വർഷത്തെ ഫോം 16
-
കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ (സാലറി അക്കൗണ്ട്)
-
പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡിന്റെ പേരിലുള്ള പ്രോസസ്സിംഗ് ഫീസ് ചെക്ക്.’
-
പ്രോപ്പർട്ടിയുടെ ടൈറ്റിൽ ഡോക്യുമെന്റ്, അംഗീകൃത പ്ലാൻ എന്നിവയുടെ ഫോട്ടോകോപ്പി
-
കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം ഫോട്ടോ സഹിതം
-
പ്രായത്തിനുള്ള തെളിവ് (പാൻ കാർഡ്, പാസ്പോർട്ട്, തുടങ്ങി അധികാരികളിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്)
-
താമസസ്ഥലത്തിനുള്ള തെളിവ് (പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ ബിൽ, റേഷൻ കാർഡ്, ഇലക്ഷൻ കാർഡ്, തുടങ്ങി അധികാരികളിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്)
-
വിദ്യാഭ്യാസ യോഗ്യതകൾ - ഏറ്റവും പുതിയ ഡിഗ്രി (പ്രൊഫഷണലുകൾക്ക്)
-
ബിസിനസ് പ്രൊഫൈലിനൊപ്പം സർട്ടിഫിക്കറ്റും ബിസിനസ് നിലവിലുള്ളതിന്റെ തെളിവും
-
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ/ഓഡിറ്റ് ചെയ്ത പ്രോഫിറ്റ് & ലോസ് അക്കൗണ്ട്, ബാലന്‍സ് ഷീറ്റുകള്‍ എന്നിവ സഹിതം കഴിഞ്ഞ 3 വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ (സ്വന്തം, ബിസിനസ്)
-
കഴിഞ്ഞ 12 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ (സ്വന്തം & ബിസിനസ്)
-
പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡിന്റെ പേരിലുള്ള പ്രോസസ്സിംഗ് ഫീസ് ചെക്ക്.'
-
പ്രോപ്പർട്ടിയുടെ ടൈറ്റിൽ ഡോക്യുമെന്റ്, അംഗീകൃത പ്ലാൻ എന്നിവയുടെ ഫോട്ടോകോപ്പി.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ലോണിന് ആവശ്യമായ ഡോക്യുമെന്റുകൾ എന്തൊക്കെയാണ്?
നിങ്ങൾ അടിസ്ഥാന വ്യക്തിഗത, വരുമാനം, പ്രോപ്പർട്ടി പേപ്പറുകൾ നൽകണം, ഇവ ഉൾപ്പെടെ:
-
ഫോട്ടോ സഹിതം പൂരിപ്പിച്ച അപേക്ഷാ ഫോം
-
പ്രായവും താമസ തെളിവും
-
വിദ്യാഭ്യാസ യോഗ്യത
-
ശമ്പളം/വരുമാന ഡോക്യുമെന്റുകൾ
-
ബാങ്ക് സ്റ്റേറ്റ്മെന്റ്
-
പ്രോസസ്സിംഗ് ഫീസ് ചെക്ക്
-
പ്രോപ്പർട്ടി ടൈറ്റിൽ പേപ്പറുകളും അംഗീകൃത പ്ലാനും
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കും ഏതൊക്കെ വരുമാന ഡോക്യുമെന്റുകൾ ആവശ്യമാണ്?
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കും കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ലോണിന് ആവശ്യമായ ഡോക്യുമെന്റുകൾ താഴെപ്പറയുന്നവയാണ്:
-
ശമ്പളക്കാർ:കഴിഞ്ഞ 3 മാസത്തെ സാലറി സ്ലിപ്പുകൾ, 2 വർഷത്തെ ഫോം 16, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ
-
സ്വയം തൊഴിൽ ചെയ്യുന്നവർ/പ്രൊഫഷണലുകൾ: ബിസിനസ് വരുമാന തെളിവുകൾ, നികുതി റിട്ടേൺസ്, ഫൈനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ

